കുവൈറ്റ് : കോവിഡ്-19 മൂലം ഇന്ന് കുവൈറ്റിൽ 2 പേർ കൂടെ മരണമടഞ്ഞു . തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന 55 വയസുള്ള ഇന്ത്യൻ പൗരനും 49 വയസുള്ള ബംഗ്ലാദേശി പൗരനുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. ഇതോടെ കൊറോണ ബാധമൂലം കുവൈറ്റിലെ മരണസംഖ്യ ഒമ്പതായി ഉയർന്നു. ഈ മാസം ആദ്യം ഗുജറാത്ത് സ്വദേശി മരിച്ചതായിരുന്നു കുവൈറ്റിലെ ആദ്യ കൊറോണ മരണം.
1619 പേർ നിലവിൽ ചികിത്സയിലാണ്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ