ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (ഒവിബിഎസ് 2024 ) ലോഗോ പ്രകാശനം ചെയ്തു.ഇടവക അഡ്മിനിസ്ട്രേറ്റിവ് വികാരി ഫാ. സുബിൻ ഡാനിയേൽ പ്രകാശനം കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഇടവക ട്രസ്റ്റി വിനോദ് വർഗീസ്, ഇടവക സെക്രട്രറി ജോജി ജോൺ, ഒവിബിഎസ് ജനറൽ കൺവീനർ ബിജു കെ.സി, കോഡിനേറ്റേഴ്സ് ജോർജ് കുട്ടി ജോൺ, ശ്രീ.മനോജ് ഇടിക്കുള, ബിജു കോശി എന്നിവർ സംബന്ധിച്ചു. ഒവിബിഎസ് ക്ലാസുകൾ ജൂൺ മാസം 20 മുതൽ 29 വരെ ഫാ. സുബിൻ ഡാനിയേലിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതായിരിക്കും.





More Stories
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്
ശ്രീoലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്