ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിന്റെ മുന്നോടിയായി അനുരഞ്ജനത്തിന്റെ തിരുനാളായ ശുബ്ക്കോനോ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ വിർജിൻ മേരി ഹാളിൽ വച്ച് വിശുദ്ധ കുർബാനയോടൊപ്പം ആഘോഷിച്ചു. തിരുന്നാളിന് കെ എം ആർ എം ആത്മീയപിതാവ് പെരിയ ബഹു. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌ക്കോപ്പാ നേതൃത്വം നൽകി.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.