ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അബ്ബാസിയ നെസ്റ്റിംഗ് നേബഴ്സ് റെസിഡൻസ് അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരത്തിന്നോട് അനുബന്ധിച്ച് കുടുംബ സംഗമവും നടത്തി ബിൽഡിംഗ് അസോസിയേഷൻ പുതുവത്സരഘോഷ പരിപാടികൾ രക്ഷാധികാരി ഷിജു ഓതറ നിലവിളക്ക് കത്തിച്ചു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജയ്മോന്‍ ആഗസ്റ്റിന്‍,ജനറൽ സെക്രട്ടറി സെബി ജോണ്‍സണ്‍, ട്രഷറർ ജോർജ്ജ് പി മാത്യു, പ്രോഗ്രാം കൺവീനർമാരായ ബിജു മത്തയി, റോയി ഡാനിയേൽ, റെജി വറുഗീസ്, ഷൈന്‍ കെ. ബി, സെബി എന്നിവർ ആശംസകള്‍ നേർന്ന് സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടിയില്‍ പങ്ക് എടുത്ത എല്ലാവർക്കും സമ്മാനങ്ങള്‍ വിതരണവും ചെയ്തു .





More Stories
ഇൻഫോക് അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷം ശ്രദ്ധേയമായി.
കുവൈറ്റിൽ TRASSK – BDK സഹകരണത്തോടെ രക്തദാന ക്യാമ്പ്: 100 ലേറെ ദാതാക്കൾ പങ്കെടുത്തു
‘ദൃശ്യം 3’ റിലീസും മോഹൻലാലിൻറെ ജന്മദിനവും; ആഘോഷപ്പൊലിമയിൽ ലാൽ കെയേഴ്സ് കുവൈറ്റ്