കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം കോഹിനൂർ ഇന്റർനാഷനൽ ഹോട്ടലിൽ വച്ച് നടന്നു . ഷമീർ M A സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിജോയ് സാം അധ്യക്ഷ പ്രസംഗം നടത്തി .
അസോസിയേഷന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു ഫൈസൽ സംസാരിച്ചു . കുട്ടികളുടെ നിരവധി കലാപരിപാടികൾ,സംഗീത പരിപാടികൾ സംഗമത്തിന് വർണ്ണം പകർന്നു .സയൂഫ് , ശ്രീജിത്ത് എന്നിവർ നന്ദി പ്രകാശിപ്പിച്ചു
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ