Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വി കെ സുരേഷ് ബാബുവിന് സ്വീകരണം നൽകി. കുവൈറ്റിൽ എത്തിയ അദ്ദേഹത്തിന് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ഇന്ന് വൈകുന്നേരം അബ്ബാസിയയിൽ വച്ചാണ് സ്വീകരണം നൽകിയത്.
More Stories
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്
ശ്രീoലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്