ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷൻ (കെ ഇ എ) ഈ വർഷത്തെ ഇഫ്ത്താർ സംഗമം മാർച്ച് 29 വെള്ളിയാഴ്ച്ച മെഹ്ബൂല കാലിക്കറ്റ് ലൈഫ് റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിക്കുന്നു. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ പ്രമുഖ പ്രഭാഷകൻ സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ പ്രഭാഷണം നടത്തുന്നു .കൂടുതൽ വിവരങ്ങൾക്ക് ഇഫ്താർ സംഗമം ചെയർമാൻ റദീസ് എം (51464866), കൺവീനർ അബ്ദുൽ അസീസ് എം (65997088) എന്നിവരുമായി ബന്ധപ്പെടുക.





More Stories
കെ.ഡി.എൻ.എ സാൽമിയ ഏരിയ 2026-27 ഭാരവാഹികൾ
തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ