ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം, കുവൈറ്റ് ചാപ്റ്റർ കുവൈറ്റിലെ അടൂർ നിവാസികൾക്കായി പിക്നിക്ക് സംഘടിപ്പിക്കുന്നു.
2023 മാർച്ച് 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കബദ് ഫാം ഹൗസിൽ വച്ച് വിവിധ വിനോദ പരിപാടികളുമായി നടത്തുന്ന ഈ സംഗമത്തിലേക്കു എല്ലാം അംഗങ്ങളേയും സംഘടനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അടൂർക്കാരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു കൊള്ളുന്നു. കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ക്രമികരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 65079920 , 66117490 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.





More Stories
ചലച്ചിത്രപ്രേമികൾക്കായി വീണ്ടും ‘നോട്ടം’: കേരള അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജനുവരി 8 ന്
ശ്രീoലാൽ മുരളിക്ക് ഊഷ്മള യാത്രയയപ്പ് നൽകി കേരള അസോസിയേഷൻ കുവൈറ്റ്
ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25-ന്