Times of Kuwait
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയായ ഡോ. സൗദ് അൽ ഹാർബിമായി കൂടിക്കാഴ്ച നടത്തി.
ഇന്നാണ് അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ
ചർച്ച ചെയ്യുകയും വിദ്യാഭ്യാസ രംഗത്ത് ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. കൂടാതെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു്മായി ബന്ധപ്പെട്ട കാര്യങ്ങളും കുവൈറ്റിലെ ഇന്ത്യൻ ഇന്ത്യൻ സ്കൂളുകളുടെ വിഷയങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ