കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സർവ്വകലാശാല അധ്യക്ഷൻ (ആക്ടിംഗ്) ഡോ: ഫയസ് അൽ സൊഫൈരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നാണ് അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ
ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ
ചർച്ച ചെയ്യുകയും വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും കൂടാതെ സർവ്വകലാശാല തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉള്ള പരസ്പര സഹകരണവും
ചർച്ചയായി.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ