Times of Kuwait
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ക്ക് ബാസൽ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.ഇന്നലെയാണ് അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ
ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ
ചർച്ച ചെയ്യുകയും ആരോഗ്യമേഖലയിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും ആരോഗ്യ പ്രവർത്തകരുടെ വിഷയങ്ങളും ചർച്ച ചെയ്തു. കൂടാതെ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടവും
കൂടിക്കാഴ്ചയിൽ ചർച്ചയായി.
More Stories
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി