Times of Kuwait
കുവൈറ്റ് : അടൂർ സ്വദേശിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.പെരിങ്ങനാട് സ്വദേശിനി അമ്പിളി(52)യാണ് ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം കുവൈത്തിൽ അന്തരിച്ചത്.
അച്ഛൻ പരേതനായ കൃഷ്ണൻ,അമ്മ കൊച്ചയ്യ .
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്രമീകരണങ്ങൾ അക്ബർ ഇസ്മയിലിൻ്റെ നേതൃത്വത്തില്‍ അടൂർ എൻ.എർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ നടത്തി വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ