Times of Kuwait
കുവൈറ്റ് സിറ്റി : തിരുവല്ല സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ അന്തരിച്ചു. തിരുവല്ല നീരേറ്റുപുറം അമിച്ചകരി കുമ്മേലിൽ പറമ്പിൽ വീട്ടിൽ മാമൻ വർഗീസ് ( ബിജു -50 ) ആണ് ദജീജിൽ ഉണ്ടായ വാഹന അപകടത്തിൽ അന്തരിച്ചത്.
അൽ-മുല്ല മണി എക്സ്ചേഞ്ച് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഉള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ