TIMES OF KUWAIT
കുവൈറ്റ് : കോവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി.
മലപ്പുറം കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ ബദറുൽ മുനീർ (38) ആണ് രോഗ നിരീക്ഷണത്തിൽ ഇരിക്കെ അന്തരിച്ചത്.
പിതാവ് അമ്പാഴത്തിങ്ങൽ കുഞ്ഞിമുഹമ്മദ്. മാതാവ്: സുലൈഖ. ഭാര്യ: ഹാജിറ ബീവി. മക്കൾ: ഷിബിലി, സിദ്റ.
സഹോദരങ്ങൾ: മൻസൂർ സഖാഫി പൂച്ചാൽ, അബ്ദു ഷുകൂർ, ജാഫർ (ഇരുവരും കുവൈത്ത്).
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ