കുവൈറ്റ് സിറ്റി : 37 കാരിയായ മലയാളി നേഴ്സ് കുവൈറ്റിൽ നിര്യാതയായി. മുബാറക്ക് അൽ കബീർ ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചങ്ങനാശേരി സ്വദേശിനി ഡിംപിൾ യൂജിൻ ( 37) ആണ് ഇന്ന് നിര്യാതയായത്. അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭർത്താവ് – യൂജിൻ ജോൺ
മക്കൾ – സൈറ , ദിയ, ക്രസിയ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ