Times of Kuwait
കുവൈറ്റ് സിറ്റി : 37 കാരനായ മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. കൊല്ലം ആയൂർ കൈപ്പള്ളിൽ വീട്ടിൽ ഡൊമിനിക് ചാക്കോ ആണ് ഇന്ന് അബ്ബാസിയയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ മൂന്നുവർഷമായി കുവൈറ്റിലുള്ള അദ്ദേഹം അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
ഭാര്യ – സിനി
മക്കൾ – ഹന്ന , സാറാ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ










More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ