കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് അല്‍ ജാബിറിന്റെ നിര്യാണത്തില്‍ അടൂർ എൻ.ആർ.ഐ ഫോറം.കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി..
രാജ്യത്തിൻ്റെ പുരോഗതിയെ ദീർഘ വീക്ഷണത്തോട് കണ്ടിരുന്ന അദ്ദേഹം മധ്യപൂർവ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് മുഖ്യ പങ്കു വഹിച്ചു.മനുഷ്യ സേന്ഹിയായ ഈ ഭരണാധികാരിയുടെ വിയോഗം കുവൈറ്റിന് മാത്രമല്ല, ഭാരതത്തിനും തീരാ നഷ്ടമാണ്.രാജ്യത്തിൻ്റെ ദു:ഖാചാരണത്തിൽ പങ്കു ചേരുന്നു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ