September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സ് വാഹനപകടത്തിൽ മരിച്ചു

കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ നേഴ്സ് ആയിരുന്ന ആഷിഫ്‌ വാഹനാപകടത്തിൽ മരിച്ചു. രണ്ടാഴ്ചത്തെ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.

ടൈംസ് ഓഫ് കുവൈടിന്റെ ആദരാഞ്ജലികൾ.

You may have missed

error: Content is protected !!