September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 2026 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ. രജീഷ് ചിന്നൻ, ജനറൽ സെക്രട്ടറി ശ്രീ. സുജീഷ്. പി. എസ്, ട്രഷറർ ശ്രീ. മനോജ്‌ നായർ കുരുംബയിൽ, വൈസ് പ്രസിഡന്റ് ശ്രീ. ജോയ് ചിറ്റിലപ്പിള്ളി, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. രമേഷ് കെ നായർ, ശ്രീ. സുധീർ കല്ലായിൽ, ശ്രീ. മുകേഷ് ഗോപാലൻ, ജോയിന്റ് ട്രഷറർ ശ്രീ. ജിൽ ചിന്നൻ, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. മീര വിനോദ് മേനോൻ, സെക്രട്ടറി ശ്രീമതി. വിജിത രതീഷ്, ജോയിന്റ് സെക്രട്ടറി ശ്രീമതി. ക്രിസ്റ്റൽ മഞ്ഞളി എന്നിവരാണ് പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഫെബ്രുവരി 13 ന് അബ്ബാസിയ ആസ്പിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2025 വർഷത്തെ ട്രാസ്ക് പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ദേവസിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് 2026 ലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

You may have missed

error: Content is protected !!