മാർത്തോമാ യുവജന സഖ്യംത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പതിനാറാമത് മലയാള ഭാഷ പഠന കളരിയുടെ ഉദ്ഘാടനവും അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തപെട്ടു. പരിപാടിയിൽ ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസ് അദ്ധ്യക്ഷത വഹിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി റവ. ഡോ. ബിജു പാറക്കൽ ഉദ്ഘാടനം നിർവഹിച്ചു.
200 ലേറെ കുഞ്ഞുങ്ങളാണ് മലയാള ഭാഷാ ക്ലാസുകളിൽ പഠിക്കുന്നത് ഒരു മാസം നീണ്ടു നിൽക്കുന്ന മലയാള ഭാഷ പഠന ക്ലാസുകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
More Stories
എയർ ഇന്ത്യ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ്
അറ്റകുറ്റപ്പണികളുടെ ഭാഗമായ് ജഹ്റയിലേക്കുള്ള സെവൻത് റിങ് റോഡ് വെള്ളിയാഴ്ച മുതൽ ഭാഗികമായി അടച്ചിടും
പ്രവാസികൾക്ക് കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി : പുതിയ നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ