കുവൈറ്റ് സേനയുടെ നേവൽ വിഭാഗം മേയ് 20 (ചൊവ്വ)യും മേയ് 21 (ബുധൻ)യും രാവിലെ 7 മുതൽ വൈകിട്ട് 6 വരെ തത്സമയ ഷൂട്ടിംഗ് പരിശീലനം നടത്തുമെന്ന് സേനയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
റാസ് അൽ-ജുലൈ’യാഹയുടെ കിഴക്കേയ്ക്ക് 16.5 നോട്ടിക്കൽ മൈൽ ദൂരത്തും, റാസ് അൽ-സൂറിന്റെ കിഴക്കേയ്ക്ക് 6 നോട്ടിക്കൽ മൈൽ ദൂരത്തും, യഥാക്രമം കാരൂ ദ്വീപ് മുതൽ ഉം അൽ-മറാദിം ദ്വീപ് വരെയുള്ള പ്രദേശങ്ങളിലുമാണ് പരിശീലനം നടക്കുക .
സുരക്ഷയുടെ ഭാഗമായി ഈ സമയങ്ങളിൽ കടലിൽ പോകുന്ന പൗരന്മാരും താമസക്കാരും ഈ നിർദ്ദിഷ്ട പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് അധികൃതർ മുന്നറിപ്പ് നൽകി .
More Stories
ചവച്ച് കഴിക്കുന്ന പുകയില രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈറ്റ് കസ്റ്റംസ് ; ഇന്ത്യൻ പ്രവാസി അറസ്റ്റിൽ
കുവൈറ്റിൽ ഇനിമുതൽ “സഹെൽ” ആപ്പ് വഴി ഡ്രൈവിങ് ടെസ്റ്റ് ഓൺലൈനായി ബുക്ക് ചെയ്യാം
കുവൈറ്റ് ക്നാനായ വുമൺസ് ഫോറം ( KKWF) അബ്ബാസിയയിൽ വച്ച് മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ” അമോറാ 2025 ” സംഘടിപ്പിച്ചു .