മിന അബ്ദുള്ള റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെ.എൻപിസി) അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
കെ.എൻപിസിയുടെ പ്രസ്താവന പ്രകാരം, പരിക്കേറ്റ രണ്ട് തൊഴിലാളികളെ വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീ നിയന്ത്രണവിധേയമാക്കുകയും അണയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു .
More Stories
നാട്ടിൽപോകാനിരിക്കെ പാലക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുവൈറ്റിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റും , പൊടിക്കാറ്റും തുടരാൻ സാധ്യത
ഇന്ത്യൻ സ്റ്റാർ വോയ്സ് മെഗാ ഫൈനൽ -ഹെലൻ സൂസൻ മികച്ച ഗായിക