May 1, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും

ദോഹ ജലവിതരണ ശൃംഖലയിൽ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച് 12 മണിക്കൂർ നീണ്ടുനിൽക്കുന്ന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അർദിയ, സബാഹ് അൽ-നാസർ, അൽ-റഹാബ്, ഇഷ്ബിലിയ, ജലീബ് അൽ-ഷുയൂഖ്, അൽ-ഫാർദ്ദൂസ് എന്നീ പ്രദേശങ്ങളിൽ താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

error: Content is protected !!