ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോക്ക് വനിതാഫെസ്റ്റ് 2K25 ലെ വിവിധ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
മെയ് 9 ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ അബ്ബാസിയ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടത്തുന്ന ഫോക്ക് വനിതാഫെസ്റ്റിൽ വ്യത്യസ്ത കാറ്റഗറികളിലായി ഓൺ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി http://bit.ly/4j3PyDT ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സര വേദിയിൽ ഫുഡ്, ഫുഡ് ഇതര സ്റ്റാളുകൾ ലഭ്യമാണ്.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.