കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയായ അലക്സ് ബിനോ ജോസഫ് നിര്യാതനായി, കുവൈറ്റ് പ്രവാസിയും കുവൈറ്റിലെ വ്യവസായ സാംസ്‌കാരിക മേഖലയിലും, സിറോ മലബാർ കൾച്ചറൽ അസോസിയേഷന്റയും സജീവ സാന്നിധ്യമായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു.
ഭാര്യ ഡാലിയ അലക്സ്, മകൻ ബെൻ അലക്സ്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ