ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിലെ അമീരി ആശുപത്രിയിൽ പാലക്കാട് സ്വദേശി രമേശ് കുമാർ അന്തരിച്ചു.
ഭാര്യ ബിന്ദു വരദ, മകൻ രബിറാം രമേഷ് വാര്യർ (കുവൈത്ത് ഇന്ത്യ ഇൻ്റർനാഷണൽ എക്സ്ചേഞ്ച്), മകൾ രശ്മി വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ) എന്നിവരാണുള്ളത്. പാലക്കാട് പ്രവാസി അസോസിയേഷന്‍, കുവൈറ്റ് (പൽപാക്) ന്റെ സജീവ അംഗമായ അദ്ദേഹത്തിന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ