കുവൈറ്റ് പ്രവാസി കൾച്ചറൽ അസോസിയേഷനും ദാറുൽ സഹ പോളി ക്ലിനിക്കും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ ബാബു ജി ബത്തേരി ഉദ്ഘാടനം നിർവഹിച്ചു.
ബഹുമാന്യരായ ഡോക്ടർമാർ കുവൈറ്റ് പ്രവാസി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ് വിജയൻ ഇന്നാസ്യ ജനറൽ സെക്രട്ടറി വനജ രാജൻ ട്രഷറർ ഗിരീഷ് ഗോവിന്ദൻ വൈസ് പ്രസിഡണ്ട് പ്രസീത ജോയിൻ സെക്രട്ടറി മോഹനൻ പ്രോഗ്രാം കോഡിനേറ്റർ മിനിഷ്, മീഡിയ കോഡിനേറ്റർ കരീം, ഡോക്ടർ സാജു, റെജി ജയേഷ്, വിനയ്, റംഷി, ദീപു, മിനി, മേഴ്സി, അജിത്ത്, മിനി കൃഷ്ണ, സുകേഷ്, ബീന തുടങ്ങിയവർ വമ്പിച്ച ജനപങ്കാളിത്തത്തോടെയുള്ള മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ