എല്ലാ ബാങ്കുകളിലും അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിയമം കുവൈറ്റ് സെൻട്രൽ ബാങ്ക് നീക്കം ചെയ്തു . കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇതിനാൽ ഇനിമുതൽ സാധ്യമാകും .
സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് നടപടി.സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കേണ്ടതിൻ്റെ പ്രാധാന്യം സെൻട്രൽ ബാങ്ക് വ്യക്തമാക്കി .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ