ഹിജ്‌റി വർഷം 1446 ലെ വിശുദ്ധ റമദാനിലെ ആദ്യ ദിവസം 2025 മാർച്ച് 1 ന് വരുമെന്ന് അൽ ഒജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ ചന്ദ്രക്കല ദൃശ്യമാകുമെന്നതിനാൽ വിശുദ്ധ മാസത്തിൻ്റെ ആദ്യ ദിവസം 2025 മാർച്ച് 1 ശനിയാഴ്ച വരുമെന്ന് അധികൃതർ വ്യക്തമാക്കി ,
ഷാബാൻ 29 ന് സമാനമായി കൃത്യം 3 : 45 pm വെള്ളിയാഴ്ച വൈകുന്നേരം 34 മിനിറ്റ് ചന്ദ്രക്കല ദൃശ്യമാകും. വിശുദ്ധ മാസത്തിൻ്റെ ആദ്യ ദിവസം ഫജ്ർ നമസ്കാരത്തിൻ്റെ സമയം കൃത്യം 4:55 ന് ആയിരിക്കുമെന്നും മഗ്രിബ് നമസ്കാരത്തിൻ്റെ സമയം കൃത്യം 5:48 ന് ആയിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ