കുവൈറ്റ് വ്യോമസേനയുടെ എഫ്-18 യുദ്ധവിമാനം പരിശീലന പറക്കലിനിടെ ബുധനാഴ്ച ഉച്ചയോടെ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹമദ് അൽ-സഖർ അറിയിച്ചു. രാജ്യത്തിൻ്റെ വടക്കൻ മേഖലയിൽ വച്ചാണ് ദുരന്തം സംഭവിച്ചത് , അപകട കാരണം വ്യക്തമായിട്ടില്ല.അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി
പരിശീലന ദൗത്യത്തിനിടെ കുവൈറ്റ് F-18 യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു

More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ