സാൽമിയ സെൻറ് തെരേസാസ് ഇടവകയുടെ അസിസ്റ്റൻറ് വികാരി ഫാദർ ജോണ്സൺ നെടുംപുറത്തിന് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു , കഴിഞ്ഞ ഒമ്പതു വർഷമായി കുവൈറ്റിലെ വിശ്വാസികൾക്കിടയിൽ സേവനമനുഷ്ഠിച്ച ഫാദർ ജോണ്സൺ നെടുംപുറത്തിന് കുവൈറ്റിലെ ക്രൈസ്തവ വിഭാഗത്തിലെ നാനാഭാഗങ്ങളിൽനിന്നും ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത് ,

സിംഫണി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നൂറുകണക്കിനു പേർ പങ്കെടുത്തു , സീറോ മലബാർ സഭയുടെ വിവിധ ഏരിയകളിലെ പ്രതിനിധികൾ അദ്ദേഹത്തിന് യാത്രയയപ്പ് സന്ദേശങ്ങൾ നൽകി,
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.