ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സണും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ അമ്പിളി ദിലി (52 ) നിര്യാതയായി.
കഴിഞ്ഞ കുറച്ച് നാളുകൾ ആയി രോഗബാധിതയായി ചികിത്സിയിൽ ആയിരുന്നു.
ഭർത്താവ്: വി . ദിലി, മക്കൾ : ദീപക് ദിലി, ദീപിക ദിലി, മരുമകൾ: പാർവ്വതി പണിക്കർ
നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ