September 7, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നാളെയും മറ്റന്നാളും  ഗസാലി റോഡിൽ  യാത്രാ നിയന്ത്രണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : നാളെയും മറ്റന്നാളും  ഗസാലി റോഡിൽ  യാത്രാ നിയന്ത്രണം.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗസാലി റോഡിൽ  ഇരുവശത്തേക്കും  അടയ്ക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

പുലർച്ചെ 1 മുതൽ 5 വരെയാണ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.

You may have missed

error: Content is protected !!