ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി.
ഇരിങ്ങാലക്കുട സ്വദേശി മേലേപ്പുറം നോബിൾ ഡേവിസ് (40) ആണ് അന്തരിച്ചത്.
ഭാര്യ – പ്രിയ , മകൻ -ജൊഹാൻ .
എസ് എം സി എ കുവൈറ്റ് അബ്ബാസിയ ഏരിയ പ്രവർത്തകനായിരുന്നു
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു .
More Stories
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി