ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ബിസിനസ്സ് സംരഭകര്‍ക്കായി പരിശീലന സെമിനാര്‍ നടത്തുന്നു.
ഇന്ന് മെയ് 30ന് ഉച്ചക്ക് 2 മണി മുതല്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സെമിനാറില്‍ പുതിയ ബിസിനസ് സംരഭകര്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും പങ്കെടുക്കാമെന്ന് എംബസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
രെജിസ്ട്രേഷന് ലിങ്ക് https://t.co/J6OZpRJpbq
More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.