ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും വ്യവസായിയും എഡുക്കേഷണൽ & ചാരിറ്റബൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് ചെയർമാനുമായ
ഹൈടെക് ജയന്റെ പിതാവ് ഇടുക്കി നെടുംകണ്ടം ജയ ഭവനത്തിൽ നടരാജൻ (84) അന്തരിച്ചു.ഇന്നലെ രാത്രിയാണ് അദ്ദേഹം നിര്യാതനായത്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ‘ ടൈംസ് ഓഫ് കുവൈറ്റി’ന്റെ അഭ്യുദയകാംഷി ആയ ഹൈടെക് ജയന്റെ പിതാവിൻ്റെ ദേഹവിയിയോഗത്തിൽ ടൈംസ് ഓഫ് കുവൈറ്റ് മാനേജ്മെൻ്റും സ്റ്റാഫും ആദരാഞ്ജലികൾ നേരുന്നു.
More Stories
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി