ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പെർഫ്യൂം ഇറക്കുമതിക്കായി കഴിഞ്ഞവർഷം ചെലവാക്കിയത് 220 ദശലക്ഷം ദിനാർ.
2021ൽ പെർഫ്യൂമുകളുടെ ഇറക്കുമതിയ്ക്കായി 219.6 ദശലക്ഷം ദിനാർ ആയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 21% വർദ്ധനവവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2021 ൽ 191.367 ദശലക്ഷം ദിനാർ ഇറക്കുമതിയായിരുന്നു ഉണ്ടായിരുന്നത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ