ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സ്വവർഗാനുരാഗികളുടേത് ഉൾപ്പടെ
പൊതു ധാർമ്മികത ലംഘിക്കുന്ന സൂചകങ്ങൾ അടങ്ങിയ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും എതിരെ കർശന നടപടി.
ഹവല്ലി മേഖലയിലെ ഒരു മൊബൈൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഇത്തരം വസ്തുക്കൾ കണ്ടെടുക്കുകയും കടയ്‌ക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്തതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ