ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ആഗോള നേതാക്കളും തിങ്ങിപ്പാർക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റെർ ഇനി ഇലോൺ മസ്കിനു സ്വന്തം.മസ്കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചത്. അർധരാത്രിയായിരുന്നു പ്രഖ്യാപനം.44 ബില്യൺ ഡോളറിന് ട്വിറ്റെർ ) വാങ്ങാൻ ഇലോൺ മസ്‌ക് തിങ്കളാഴ്ച കരാർ ഒപ്പുവെച്ചു .
44 ബില്യൺ ഡോളറിന് ട്വിറ്റെർ മസ്കിനു സ്വന്തം !!!





More Stories
കുവൈറ്റിലെ ഉപഭോക്താക്കൾക്ക് വിദേശ പണമിടപാടുകൾ ഇനി കൂടുതൽ എളുപ്പമാകും ; അൽ മുസൈനി എക്സ്ചേഞ്ചും മണിഗ്രാമും തന്ത്രപ്രധാന പങ്കാളിത്ത കാരാറിൽ ഒപ്പുവച്ചു
ആവേശോജ്ജലമായി “മെഡെക്സ് കിക്ക് മാസ്റ്റർ”
വളര്‍ച്ചയുടെ പുതിയ നാഴികക്കല്ല് പിന്നിട്ട് ഗ്രാന്‍ഡ് ഹൈപ്പര്‍; 50-ാമത് സ്റ്റോര്‍ കുവൈറ്റ് മാലിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു