ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ ഇന്നലെയും കോവിഡ് കേസുകള്‍ 30,000ന് മുകളില്‍. 24 മണിക്കൂറിനിടെ 30,757 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ മൂന്നിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 12,000ന് മുകളിലാണ് കോവിഡ് ബാധിതര്‍.
*ടിപിആര്‍ മൂന്നില്‍ താഴെ*
രാജ്യത്ത് 24 മണിക്കൂറിനിടെ 541 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 67,538 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 3,32,918 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.61 ശതമാനമാണ് ടിപിആര്‍.






More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി