ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യ നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് ഉണ്ടാകുമെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ ആഗോള തലത്തിലുള്ള പ്രവണതയ്ക്ക് അനുസൃതമായി കുവൈത്തിലും നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായേക്കും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി
ഡോ. ഖാലിദ് അൽ-സയീദ് ഉടൻ തീരുമാനമെടുക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

കുവൈറ്റ് വാർത്തകൾ TIMES OF KUWAIT ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇

More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ