ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ കോവിഡ് വ്യാപനത്തില്‍ കൂടുതല്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 1,80,456.
അതേസമയം മരണ സംഖ്യ ആശങ്കപ്പെടുത്തുന്നതാണ്. ഇന്നലെ 1,188 പേരാണ് മരിച്ചത്.
നിലവില്‍ 9,94,891 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായി. ആകെ മരണം 5,02,874. ആകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 1,70,21,72,615.





More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി