Times of Kuwait
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ ടാറ്റ ഗ്രൂപ്പിന് നല്‍കുമെന്ന് സൂചന. ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റയുടേതാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
സ്പൈസ് ജെറ്റും എയര്‍ഇന്ത്യ വാങ്ങാന്‍ രംഗത്തുണ്ടായിരുന്നു. 60,000 കോടിയാണ് എയര്‍ഇന്ത്യയുടെ കടം.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി