Community KUWAIT മാർത്തോമാ യുവജന സഖ്യംത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പതിനാറാമത് മലയാള ഭാഷ പഠന കളരിയുടെ ഉദ്ഘാടനവും അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തപെട്ടു. June 13, 2025 News_Desk