കുവൈറ്റ് സിറ്റി : സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്,ഗൾഫ് മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പെർമാർകെറ്റ് “ഇന്ത്യ ഉത്സവ് 2022″ പ്രമോഷണൽ ക്യാമ്പയിൻ തുടക്കമായി .ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ-റായ് ഔട്ലെറ്റിൽ നടന്ന “ഇന്ത്യ ഉത്സവ് 2022’” പ്രമോഷൻ വൻ ആഘോഷത്തോടെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും ഓഗസ്റ്റ് 10 മുതൽ16 വരെ നീണ്ടുനിൽക്കുന്ന പ്രമോഷനിൽ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ളതും ഏറ്റവും മികച്ചതുമായ ഇന്ത്യൻ ഭക്ഷ്യവസ്തുക്കൾ പ്രത്യേക വിലയ്ക്ക് വാങ്ങാനുള്ള അവസരം നൽകുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ