ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രവാസി ആട്ടിടയനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം
ഫോറൻസിക് ഡോക്ടർ മരണത്തിൽ ആസ്വാഭാവികതയില്ലെന്ന് സ്ഥിരീകരിച്ചു.
മരിച്ച വ്യക്തിക്ക് 40 വയസ്സ് പ്രായമുണ്ടെന്നും ജഹ്‌റയുടെ പരിസരത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയതെന്നും ഒരു സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
സാൽമിയ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു
ഭാരതത്തിന്റെ സാംസ്കാരികതയുടെ അംബാസിഡര്‍മാരാണ് പ്രവാസികള്‍ – എം.പി. ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത
ചെലവ് വർദ്ധന മൂലം 14 ലോളം അന്താരാഷ്ട്ര എയർലൈൻസ്സുകൾ കുവൈറ്റിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ചു