Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി മഴ ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. രാവിലെ 10 മണി മുതൽ 16 മണിക്കൂർ വരെ മഴയ്ക്ക് സാധ്യത എന്നായിരുന്നു പ്രവചനം.
More Stories
ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി “വേണു പൂർണിമ – 2025 ” സംഘടിപ്പിക്കുന്നു
നാട്ടിൽപോകാനിരിക്കെ പാലക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുവൈറ്റിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റും , പൊടിക്കാറ്റും തുടരാൻ സാധ്യത