ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ (60) കുവൈറ്റിൽ നിര്യാതനായി . ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത് . AIMS കമ്പനിയിൽ ടെക്‌നിഷൻ ആയി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ ഏലിയാമ്മ, മക്കൾ ശ്യാമ , ഹേമ. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നു.
ചെങ്ങന്നൂർ പുലിയൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.