ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ ഹോം ഡെലിവറി ജീവനക്കാരുടെ ഇടയിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 37 പേരെ അറസ്റ്റ് ചെയ്തു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻസ്‌പെക്ടർമാരുടെ അകമ്പടിയോടെയാണ് തെരച്ചിൽ നടത്തിയത്.
നിയമലംഘകരെയെല്ലാം ആവശ്യമായ നടപടിക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.








More Stories
ഗൾഫ് മേഖലയിലെ മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരം ; അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആര്‍മി ജനറല്‍ കമാന്‍ഡ്
യുദ്ധവാർത്തകളും ദൃശ്യങ്ങളും പങ്കുവെക്കരുത്; കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം