ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനം കുറവും ഒരു ശതമാനം നേരിയ വർധനയും ഉണ്ടായതായി ഏവിയേഷൻ സേഫ്റ്റി, എയർ ട്രാൻസ്‌പോർട്ട്, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ-റാജ്ഹി വെളിപ്പെടുത്തി. വിമാന ഗതാഗതം, മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ 14 ശതമാനം വർധനയുണ്ടായി.
മാർച്ചിൽ മൊത്തം യാത്രക്കാരുടെ എണ്ണം 1,067,674 ആയിരുന്നു. കൂടാതെ, മാർച്ചിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തത്തിലുള്ള വിമാനങ്ങളുടെ എണ്ണം 9,950 ആണ് .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ